skip to main |
skip to sidebar
ഉണര്‍ന്നിട്ടും കണ്ണടച്ചുകൊണ്ട് കിടക്കും... അമ്മ വന്നു കണ്ണ് പൊത്തി കൊണ്ട് പോകുന്നത് വരെ... കണ്ണില്‍ നിറയുന്ന വിഷുക്കണിയും കൊന്നയുടെ മണവും.... അവിടുന്ന് ഒരോട്ടമാണ്... പിന്നെ ചുറ്റിലും ഓലപ്പടക്കത്തിന്റെയും തലേന്ന് പെയ്ത മഴയുടെയും മണമാണ്...
വിഷു കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും വേണമായിരുന്നു...
5 comments:
തേങ്ങ എന്റെ വക നന്നായിരിക്കുന്നു.
നന്നായി .. ചിത്രവും കുറിപ്പും..
വിഷു ആശംസകള്‍..
nice theme for vishu! anyway happy vishu!!!
കൊന്നപ്പൂവിന്റെയും നിലവിലക്കിന്റെയും ആ ഭംഗി ഒന്ന് വേറെ തന്നെ. അല്ലെ?
Are you searching for trekking in India? If you looking for trekking in Bengaluru, then check our website for easy treks near Bangalore.
Post a Comment