Tuesday, February 17, 2009

അലഭ്യലഭ്യശ്രീ...

5 comments:

Kumar Neelakandan © (Kumar NM) February 18, 2009 at 12:30 AM  

ഒന്നുവച്ചാല്‍ രണ്ട്.. രണ്ടു വച്ചാല്‍ നാല്.
ആര്‍ക്കും വയ്ക്കാം.. എപ്പോഴും വയ്ക്കാം..

ആമൂഡ് മുഴുവനും ആവഹിക്കുന്ന ചിത്രം. ഒറ്റവെട്ടത്തില്‍, ചുറ്റുമുള്ള ഇരുളില്‍ ഒളിച്ചു കളിക്കുന്ന ഭാഗ്യം. അധികവും നിരാശ.

പോയതു തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കൂടുതല്‍ പോവുക.

ഞങ്ങടെ നാട്ടിലൊക്കെ “രാജാ, റാണി, ആസ്, ക്ലാവര്‍, ഗുലാന്‍.. എന്നിങ്ങനെയാണ്.“
അതിനു പേരു “ഡക്കുടുക്ക്“ എന്നും :)

[ boby ] February 18, 2009 at 12:48 AM  

കുമാറേട്ടാ, എന്‍റെ നാട്ടിലും മെയിന്‍ അത് തന്നെയാ... "കിലുക്കി കുത്തി" എന്നാണു പേരു... ഇങ്ങനത്തെ ചീട്ടും പമ്പരവും വെച്ചുള്ള വറൈറ്റികളും ഉണ്ടെന്നു മാത്രം.... നന്ദി...

ശ്രീലാല്‍ February 19, 2009 at 12:51 AM  

ആ ‘കിലുക്കിക്കുത്തിന്’ ഒരു സല്യൂ‍ട്ട് !!

കയിഞ്ഞായ്ച തെയ്യത്തിന് പോയേരം ആട കിലുക്കിക്കുത്ത്ണ്ടായിന്‌. ആള് തല്ലുംന്ന് വിചാരിച്ചിറ്റ് ഫോട്ടൊ എട്ത്ത്‌റ്റ്ല്ല.

siva // ശിവ February 19, 2009 at 6:57 PM  

നല്ല ചിത്രം......ഇനി എന്നാണാവോ ഞാന്‍ ഇങ്ങനെയൊക്കെ ചിത്രങ്ങളെടുക്കാന്‍ പഠിക്കുക.....

Unknown February 20, 2009 at 2:44 AM  

ഇങ്ങിനെ കളിച്ച് എത്ര സിനിമാക്കാരുടെ ഫോട്ടോ പോസ്റ്റ്റുകള്‍ സ്വന്തമാകിയിരിക്കുന്നു

mlphotoblogs.blogspot.com