Tuesday, April 14, 2009

വിഷു...


ഉണര്‍ന്നിട്ടും കണ്ണടച്ചുകൊണ്ട് കിടക്കും... അമ്മ വന്നു കണ്ണ് പൊത്തി കൊണ്ട് പോകുന്നത് വരെ... കണ്ണില്‍ നിറയുന്ന വിഷുക്കണിയും കൊന്നയുടെ മണവും.... അവിടുന്ന് ഒരോട്ടമാണ്... പിന്നെ ചുറ്റിലും ഓലപ്പടക്കത്തിന്റെയും തലേന്ന് പെയ്ത മഴയുടെയും മണമാണ്...

വിഷു കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും വേണമായിരുന്നു...

4 comments:

പുള്ളി പുലി April 14, 2009 at 2:17 AM  

തേങ്ങ എന്റെ വക നന്നായിരിക്കുന്നു.

...പകല്‍കിനാവന്‍...daYdreamEr... April 14, 2009 at 2:33 AM  

നന്നായി .. ചിത്രവും കുറിപ്പും..
വിഷു ആശംസകള്‍..

joshi daniel April 14, 2009 at 3:44 AM  

nice theme for vishu! anyway happy vishu!!!

സന്ദീപ്‌ April 14, 2009 at 7:18 AM  

കൊന്നപ്പൂവിന്റെയും നിലവിലക്കിന്റെയും ആ ഭംഗി ഒന്ന് വേറെ തന്നെ. അല്ലെ?

mlphotoblogs.blogspot.com