Friday, January 30, 2009

ചാഞ്ഞു നിക്കണ...

ചാഞ്ഞു നിക്കണ പൂത്ത മാവിന്‍റെ കൊമ്പത്തെ ചില്ലയില്‍ കേറിയത്
പൂര്‍ണ്ണതിങ്കളെ കാണാനല്ല, പൂ പറിക്കാനല്ലാ...
പാതിരാവിലാ പാലമരത്തില്‍ മൂങ്ങ മൂന്ന് ചിലക്കുമ്പോള്‍
ഓര്‍ത്തു പിഞ്ചിയ കയറിന്‍റെ തുമ്പത്ത് തൂങ്ങി മരിക്കും
ഞാനിന്ന് തൂങ്ങി മരിക്കും ഞാന്‍...

1 comments:

Kumar Neelakantan © (Kumar NM) January 31, 2009 at 10:53 AM  

പൂവു ചൂടണമെന്നു പറഞ്ഞപ്പോള്‍ പൂമരം കൊണ്ടു തന്നവനാ..
മുങ്ങിക്കുളിക്കണമെന്നു പറഞ്ഞപ്പോള്‍ മുന്നില്‍ പുഴവെട്ടി തന്നവനാ..

നല്ല പടം.

mlphotoblogs.blogspot.com