രമണന്‍...
-1.jpg)
വ്യര്‍ത്ഥമാണിവിടെയൊരു സുസ്ഥിരാത്മാനുരാഗവ്രതം...
അയ് രമണാ, വഞ്ചിതനായി നീ...
താവകപ്രിയരജതതാരകം നിന്നെ പിരികയായി...
ഉലകിതില്‍ നിരാശക്ക് പാത്രമായ് തീര്‍ന്നു നീ...
ഫലരഹിതമായ് നിന്നാദര്‍ശജീവിതം..." - ചങ്ങമ്പുഴ
സുഹൃത്തായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ദുരന്തകഥ പശ്ചാത്തലമാക്കി ചങ്ങമ്പുഴ എഴുതിയ, മലയാളകാവ്യ രംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന വിലാപകാവ്യം രമണന്‍ ശ്രീവല്‍സന്‍ ജെ മേനോന്‍റെ സംഗീതാവിഷ്കാരത്തില്‍... താത്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്നും കേള്‍ക്കാം...
0 comments:
Post a Comment